Surprise Me!

Ponting shocked to see Australia losing to India's 'A team | Oneindia Malayalam

2021-01-20 62 Dailymotion

Ponting shocked to see Australia losing to India's 'A team'<br />ഗാബ്ബയില്‍ തോല്‍ക്കാറില്ലെന്ന വീരവാദം ഇനി ഓസ്‌ട്രേലിയ പറയില്ല. കളിയുടെ എല്ലാ മേഖലയിലും സന്ദര്‍ശകര്‍ ഓസ്‌ട്രേലിയയെ കടത്തിവെട്ടിയെന്നാണ് മത്സരശേഷം ആതിഥേയരുടെ നായകനായ ടിം പെയ്ന്‍ പറഞ്ഞത്. അതേസമയം റിക്കിപോണ്ടിങ്ങിന്റെ യാതൊരു വിവരവും ഇല്ല , അണ്ണൻ മുങ്ങി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത് <br /><br />

Buy Now on CodeCanyon